Breaking

Thursday, December 6, 2018

സെന്‍സെക്‌സില്‍ 249 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകൾ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 10,750ന് താഴെപ്പോയി. സെൻസെക്സ് 249 പോയന്റ് താഴ്ന്ന് 35884ലിലും നിഫ്റ്റി 95 പോയന്റ് നഷ്ടത്തിൽ 10687ലുമാണ് വ്യാപാരം നടക്കുന്നത്. 337 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1088 ഓഹരികൾ നഷ്ടത്തിലുമാണ്. സൺ ഫാർമ, യുപിഎൽ, പവർഗ്രിഡ് കോർപ്, അദാനി പോർട്സ്, എംആന്റ്എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇന്ത്യബുൾസ് ഹൗസിങ്, വേദാന്ത, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, മാരുതി സുസുകി, ഹിൻഡാൽകോ, ഐഒസി, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ഒഎൻജിസി, ഇൻഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. content highlight:sensex down 249 pts


from mathrubhumi.latestnews.rssfeed https://ift.tt/2BTYv0w
via IFTTT