Breaking

Friday, December 7, 2018

ശശികലയുടെ പ്രസംഗം കുത്തിപ്പൊക്കി തോമസ് ഐസക്, മൂന്ന് മിനുറ്റ് പ്രസംഗം, ഒറ്റശ്വാസത്തിൽ എത്ര കളളങ്ങൾ!

ദേവസ്വം ബോർഡിൽ 60 ശതമാനത്തോളം ക്രിസ്ത്യാനികളാണ് എന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല പ്രസംഗിച്ചത് വർഷങ്ങൾക്കിപ്പുറം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ശശികലയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ താൻ പ്രസംഗിച്ച് തിരുപ്പതിയെക്കുറിച്ചാണെന്നും മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശശികലയും വ്യക്തമാക്കിയിരിക്കുന്നു. ശശികല പ്രസംഗിച്ചത് കേരളത്തെ കുറിച്ചാണോ തിരുപ്പതിയെക്കുറിച്ചാണോ എന്ന ചർച്ചകൾ

from Oneindia.in - thatsMalayalam News https://ift.tt/2zMIDvb
via IFTTT