Breaking

Thursday, September 13, 2018

കന്യാസ്ത്രീകൾക്ക് എതിരെ കെസിബിസി; ബിഷപ്പിനെതിരെ മുംബൈ അതിരൂപത

മുംബൈ/കൊച്ചി∙ സഹപ്രവര്‍ത്തകയ്ക്കു നീതി തേടി സമരമുഖത്തുള്ള കന്യാസ്ത്രീകള്‍ക്കെതിരെ കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി). കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണെന്ന് കെസിബിസി വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. സഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണെന്നും കെസിബിസി

from Latest News https://ift.tt/2OaJQlj
via IFTTT