Breaking

Thursday, September 13, 2018

മല്യയെ ബ്രിട്ടനിൽനിന്ന് ഇന്ത്യയിൽ എത്തിക്കാനാകുമോ?; വിധി ഡിസംബറിൽ

ന്യൂഡൽഹി∙ സാമ്പത്തിക തട്ടിപ്പുകേസിൽ വിജയ് മല്യയെ യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തിക്കാനാകുമോയെന്ന കാര്യത്തിൽ ഡിസംബർ 10ന് വിധി പറയും. ഇംഗ്ലണ്ട് ചീഫ് മജിസ്ട്രേറ്റ് എമ്മ അർബുത്‍നോട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്

from Latest News https://ift.tt/2MoCysA
via IFTTT