Breaking

Thursday, September 13, 2018

സൈബർ സുരക്ഷയ്ക്കു പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചു: പൃഥ്വിരാജ്

തിരുവനന്തപുരം∙ വ്യക്തികൾ സൈബർ സുരക്ഷയ്ക്കു പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചതായി നടൻ പൃഥ്വിരാജ്. സൈബര്‍ സുരക്ഷയെപ്പറ്റി കേരള പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാറായ കൊക്കൂണ്‍ 2018 ന്റെ പ്രചാരണം ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ

from Latest News https://ift.tt/2p2UJL6
via IFTTT