Breaking

Thursday, September 13, 2018

തർക്കത്തിനിടെ കൊലപാതകം: സിദ്ദുവിന് കുരുക്കായി 20 വർഷം മുൻപത്തെ കേസ്

ന്യൂഡൽഹി∙ മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദുവിനെതിരെയുള്ള 20 വർഷം മുൻപത്തെ കേസ് സുപ്രീംകോടതി പുനഃപരിശോധിക്കുന്നു. തർക്കത്തിനിടെ ഒരാളെ അടിച്ചുകൊന്നെന്ന കേസിൽ നാലുമാസം മുന്‍പ് സിദ്ദുവിന് 1,000 രൂപ പിഴ ശിക്ഷ കോടതി വിധിച്ചിരുന്നു.

from Latest News https://ift.tt/2p3hGO0
via IFTTT