Breaking

Saturday, February 20, 2021

പാലക്കാട്ട് കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് കെഎസ്ആർടിസി ബസുകളിൽ ഇടിച്ചു

പാലക്കാട് ∙ ദേശീയപാത കഞ്ചിക്കോട് നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഡിവൈഡറിനു മുകളിലേക്കു പാഞ്ഞു കയറി മറിഞ്ഞ് എതിർവശത്തു നിന്നു വരികയായിരുന്ന രണ്ടു ബസുകളിൽ ഇടിച്ചു. | Accident | Manorama News

from Top News https://ift.tt/3qEDttB
via IFTTT