Breaking

Saturday, February 20, 2021

പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി; സമീപകാലത്തെ ഏറ്റവും വലിയ വര്‍ധന

തിരുവനന്തപുരം ∙ ഇന്ധനവിലയില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധന വരുത്തി എണ്ണ കമ്പനികള്‍. തുടർച്ചയായ പതിമൂന്നാം ദിവസമാണ് വിലകൂട്ടുന്നത്. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. | Petrol-Diesel price | Manorama News

from Top News https://ift.tt/2OMvOvi
via IFTTT