Breaking

Thursday, February 11, 2021

പസഫിക് സമുദ്രത്തില്‍ വന്‍ ഭൂചലനം: ഓസ്ട്രേലിയയില്‍ സുനാമി മുന്നിറിയിപ്പ്

കാൻബെറാ: തെക്കുകിഴക്കൻ പസഫിക് സമുദ്രത്തിൽ വൻ ഭൂചലനം. ഓസ്ട്രേലിയൻ തീരത്തുനിന്ന് 550 കിലോമീറ്റർ അകലെ കടലിലാണ് ഭൂചലനമുണ്ടായത്. ഓസ്ട്രേലിയൻ തീരത്തിനുസമീപത്തുള്ള ലോയൽറ്റി ദ്വീപുകളാണ് പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് ഓസ്ട്രേലിയ, ഫിജി, വനുവാതു, ന്യൂകാലിഡോണിയ തീരങ്ങളിൽ ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകി. Content Highlights:7.7 Magnitude Earthquake In South Pacific


from mathrubhumi.latestnews.rssfeed https://ift.tt/3aSHaFA
via IFTTT