Breaking

Tuesday, February 2, 2021

'ഔചിത്യക്കുറവില്ല; ചടങ്ങിലെ വിവാദം രാഷ്ട്രീയലക്ഷ്യത്തോടെ': സുരേഷ് കുമാറിന് മറുപടി

കൊച്ചി∙ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വിവാദത്തില്‍ നിര്‍മാതാവ് ജി.സുരേഷ്കുമാറിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്ന് കമല്‍ ആരോപിച്ചു. പുരസ്കാര ജേതാക്കള്‍ക്ക്, അവാര്‍ഡുകള്‍ വിതരണം ചെയ്ത രീതിയെ.. Kerala State Film Award - Kamal reply to director G Sureshkumar

from Top News https://ift.tt/3pJesgv
via IFTTT