Breaking

Sunday, February 21, 2021

ചെങ്കോട്ട ആക്രമണം 20 പേരുടെ ഫോട്ടോ ഡല്‍ഹി പോലീസ് പുറത്തുവിട്ടു

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ ഫോട്ടോ ഡൽഹി പോലീസ് പുറത്തുവിട്ടു. ചെങ്കോട്ട ആക്രമത്തിൽ ഉൾപ്പെട്ട 200 പേരുടെ ഫോട്ടോകൾ ഡൽഹി പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് 20 പേരുടെ ഫോട്ടോ കൂടി ഡൽഹി പോലീസ് പുറത്തുവിട്ടത്. വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് ഫോട്ടോ തയ്യാറാക്കിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നതായി ഡൽഹി പോലീസ് അറിയിച്ചു. Content Highlight: Red Fort violence: Delhi Police release photos of 20people


from mathrubhumi.latestnews.rssfeed https://ift.tt/3ukwN6c
via IFTTT