Breaking

Monday, February 1, 2021

പീഡനം തടഞ്ഞു; സ്ത്രീയുടെ കൈക്കുഞ്ഞിനെ തീയിലെറിഞ്ഞു, ഗുരുതര പരുക്ക്‌

മുസാഫർപുർ (ബിഹാർ) ∙ ലൈംഗിക അതിക്രമം തടഞ്ഞ സ്ത്രീയുടെ ഒക്കത്തിരുന്ന മൂന്നു മാസം പ്രായമായ കുഞ്ഞിനെ തീയിലെറിഞ്ഞ് യുവാവിന്റെ ക്രൂരത. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലാക്കി. Bihar, Crime News, Crime India, Rape, Manorama News, Breaking News.

from Top News https://ift.tt/3rejpOR
via IFTTT