Breaking

Monday, March 11, 2019

ജനാധിപത്യത്തിന്റെ ആഘോഷം ഇവിടെയെത്തി.... തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ മോദിയുടെ പ്രതികരണമിങ്ങനെ

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് കഴിഞ്ഞു. മെയ് 23ന് ഇന്ത്യ ആര് ഭരിക്കുമെന്ന് കൃത്യമായി അറിയാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ഉത്സവം എത്തിയെന്നായിരുന്നു മോദി ട്വീറ്റ് ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് എല്ലാവരും പങ്കാളികളാവണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഈ തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തികുറിച്ച്

from Oneindia.in - thatsMalayalam News https://ift.tt/2ERv5jQ
via IFTTT