Breaking

Tuesday, March 12, 2019

ജോയ്സ് ജോർജ് ഇന്നും ദേവികുളം സബ് കലക്ടർക്കുമുന്നിൽ ഹാജരായില്ല

തൊടുപുഴ∙ കൊട്ടാക്കമ്പൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ജോയ്സ് ജോർജ് എംപി ദേവികുളം സബ് കലക്ടർ മുൻപാകെ ഇന്നും രേഖകൾ ഹാജരാക്കിയില്ല. ഇന്ന് രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സബ് കലക്ടർ ഡോ. രേണു രാജ് നോട്ടിസ് അയച്ചിരുന്നു. എംപിക്കു പകരം അഭിഭാഷകരാണു ഇന്ന് സബ് കലക്ടർ ഓഫിസിലെത്തിയതെങ്കിലും രേഖകൾ

from Top News https://ift.tt/2IV9MTF
via IFTTT