Breaking

Wednesday, March 13, 2019

മമതയ്ക്ക് വീണ്ടും തിരിച്ചടി! തൃണമൂല്‍ എംപി ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിക്ക് ആത്മവിശ്വാസമേകി മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ബോല്‍പൂരില്‍ നിന്നുള്ള എംപിയും തൃണമൂല്‍ നേതാവുമായ അനുപം ഹസ്രയാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൈലാഷ് വിജയ് വര്‍ഗിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് ഹസ്ര ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് ജനവരി 9 ന്

from Oneindia.in - thatsMalayalam News https://ift.tt/2u36ymZ
via IFTTT