തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്രതലത്തിലേക്ക് ഉയരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആദ്യഘട്ടത്തിൽ 141 സ്കൂളുകൾക്ക് കിഫ്ബി സഹായത്തോടെ 5 കോടി രൂപ വീതവും 437 വിദ്യാലയങ്ങൾക്ക് 3 കോടി രൂപ വീതവും 444 വിദ്യാലയങ്ങൾക്ക് 1 കോടി രൂപ വീതവും അനുവദിച്ചു.
364 വിദ്യാലയങ്ങൾക്ക് പദ്ധതി വിഹിതത്തിലൂടെ ധനസഹായം നല്കുന്നു. 52 വിദ്യാലയങ്ങൾക്ക് നബാർഡ് സ്കീമിലൂടെ 104 കോടി രൂപ കെട്ടിട നിർമ്മാണ ഫണ്ട് അനുവദിച്ചിട്ടുണ്ട്. എയിഡഡ് വിദ്യാലയങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനു ചാലഞ്ച് ഫണ്ട് പദ്ധതി നടപ്പിലാക്കി.
from Anweshanam | The Latest News From India https://ift.tt/2Vp5mWE
via IFTTT