Breaking

Tuesday, March 12, 2019

ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

കാറിലെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ കഴിഞ്ഞ 20നാണു രാജേഷിനെ പിടിച്ചത്. റിമാൻഡ് വേളയിൽ തന്നെ പൊലീസ് മർദിച്ചതായി രാജേഷ് ആരോപിച്ചിരുന്നു. രണ്ടു വട്ടം വൈദ്യ പരിശോധന നടത്തി. റിമാൻഡ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴായിരുന്നു ആത്മഹത്യ... theft case accused, suicide, kerala police brutality

from Top News https://ift.tt/2ETxls1
via IFTTT