ദില്ലി: നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. ബാറ്ററി ടോര്‍ച്ചാണ് കമ്മീഷൻ അനുവദിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച പ്രഖ്യാപനം മാര്‍ച്ച് 9 മുതല്‍ പ്രാബല്യത്തിലാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മണ്ഡലത്തില്‍ ഒരു പൊതു ചിഹ്നം അനുവദിക്കണമെന്ന് എം.എന്‍.എം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
from Oneindia.in - thatsMalayalam News https://ift.tt/2ESV4HF
via IFTTT
Monday, March 11, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് ബാറ്ററി ടോര്‍ച്ച് തെരഞ്ഞെടുപ്പ് ചിഹ്നം
കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് ബാറ്ററി ടോര്‍ച്ച് തെരഞ്ഞെടുപ്പ് ചിഹ്നം
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News