Breaking

Monday, March 11, 2019

ഒറ്റഘട്ടം മുതൽ ഏഴ് ഘട്ടം വരെ.. ഏതൊക്കെ സംസ്ഥാനങ്ങളിൽ എത്രഘട്ടമായാണ് തിരഞ്ഞെടുപ്പെന്ന് അറിയാം

ദില്ലി: ഏഴ് ഘട്ടങ്ങളിലായാണ് പതിനേഴാം ലോക്‌സഭയിലേക്കുളള തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 19ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നോമിനേഷന്‍ സമര്‍പ്പിക്കാനുളള അവസാന തിയ്യതി മാര്‍ച്ച് 25 ആണ്. വിശദവിവരങ്ങള്‍ ഇങ്ങനെ വേറിട്ട പ്രവചനം! ഇത്തവണ 296 സീറ്റുകൾ കോൺഗ്രസിന്! ഉത്തർ പ്രദേശിൽ ബിജെപി തവിടുപൊടി! ആദ്യഘട്ടത്തില്‍ 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങില്‍ തെരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടം- 13

from Oneindia.in - thatsMalayalam News https://ift.tt/2TrXfMy
via IFTTT