Breaking

Monday, March 11, 2019

നാല് സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്.. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം കടന്നിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരംഭിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം ഇനി കൂടുതല്‍ ആവേശഭരിതമാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാത്രമല്ല ചില സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയും തയ്യാറെടുക്കേണ്ടതുണ്ട്. വേറിട്ട പ്രവചനം! ഇത്തവണ 296 സീറ്റുകൾ കോൺഗ്രസിന്! ഉത്തർ പ്രദേശിൽ ബിജെപി തവിടുപൊടി! ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം

from Oneindia.in - thatsMalayalam News https://ift.tt/2TtKwZK
via IFTTT