Breaking

Monday, March 11, 2019

ഇന്ത്യ ആരു ഭരിക്കും എന്ന് മെയ് 23ന് അറിയാം.. ഇനി കൃത്യം 74 ദിവസങ്ങള്‍.. കൗണ്ട് ഡൗണ്‍ ഇതാ തുടങ്ങി

ദില്ലി: ഇന്ത്യ ആരു ഭരിക്കും എന്നറിയാന്‍ ഇനി 78 ദിവസങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ ലോകസഭ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനല്‍ അറോറ പ്രഖ്യാപിച്ചു. ദില്ലി വിഞ്ജാന്‍ഭവനിലെ വാര്‍ത്ത സമ്മേളനത്തില്‍ ഒദ്യോഗിക പ്രഖ്യാപനം നടത്തിയതോടെ തിരഞ്ഞെടുപ്പിന് കൊടിയേറ്റമായി. 7 ഘട്ടങ്ങളായി നടക്കുന്ന ലേകസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മെയ് ഏപ്രില്‍ 11നാണ്. ഏഴാം ഘട്ടം

from Oneindia.in - thatsMalayalam News https://ift.tt/2EPVmz7
via IFTTT