Breaking

Wednesday, March 13, 2019

പ്രായപൂർ‌ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മുൻ ഇമാം പിടിയിൽ

മധുര∙ തൊളിക്കോട് പ്രായപൂർ‌ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്നു മുൻ ഇമാം ഷഫീഖ് അൽ ഖാസിമി പിടിയിൽ. തമിഴ്നാട്ടിലെ മധുരയിലുള്ള ലോഡ്ജിൽ നിന്നാണ് ഇമാം പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള...

from Top News https://ift.tt/2EJsybg
via IFTTT