കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. അതായത് നിലിവല്‍ സ്വര്‍ണം പവന് 23,800 രൂപയിലും ഗ്രാമിന് 2975 രുപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മാത്രമല്ല, ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയത്.
കൂടാതെ, ഡോളറിന്റെ മൂല്യം താഴ്ന്നതാണ് സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായത്. ഇതിനുപുറമെ, ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ന്നതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. മാത്രമല്ല, ഒരുമാസത്തിന് ശേഷംകഴിഞ്ഞ ദിവസമാണ് സ്വര്‍ണവിലയില്‍ കുറവുണ്ടായത്.
from Anweshanam | The Latest News From India https://ift.tt/2ucUIXv
via IFTTT