ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിജെപിയുടെ സീറ്റ് വാഗ്ദാനം നിരസിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മാത്രമല്ല, രാഷ്ട്രീയത്തിലും തനിക്ക് താല്‍പര്യമില്ലെന്ന് സെവാഗ് വ്യക്തമാക്കി.
അതേ സമയം, സെവാഗിന്‍റെ ഓപ്പണിങ് പാര്‍ട്ണര്‍ ആയിരുന്ന ഗൌതം ഗംഭീര്‍ ഡല്‍ഹിയില്‍ നിന്നും ബി.ജെ.പി സീറ്റില്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. വെസ്റ്റ് ഡല്‍ഹി സീറ്റിലായിരുന്നു സെവാഗിനെ പരിഗണിച്ചിരുന്നത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് വെസ്റ്റ് ഡല്‍ഹി.
from Anweshanam | The Latest News From India https://ift.tt/2Y6W1Vy
via IFTTT