റാഞ്ചി: ജാര്‍ഖണ്ഡില്‍ അഞ്ച് നക്സലുകളെ പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത തീവ്ര ഇടത് സംഘടനയായ പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎല്‍എഫ്ഐ) അംഗങ്ങളാണ് പിടിയിലായത്.
ബൊക്കാരോയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
രണ്ടു തോക്കുകളും മൂന്നു മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
from Anweshanam | The Latest News From India https://ift.tt/2UyZgD8
via IFTTT