Breaking

Wednesday, March 13, 2019

സോണിയ വീണ്ടും മത്സരിക്കും; ആദ്യ സ്ഥാനാർഥിപട്ടികയുമായി കോൺഗ്രസ്

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. 15 മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. യുപിയിലെ റായ്ബറേലിയിൽ നിന്നു യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വീണ്ടും മത്സരിക്കും. അമേഠിയിൽ നിന്നുതന്നെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജനവിധി തേടുന്നത്...Elections 2019

from Top News https://ift.tt/2SOC6H1
via IFTTT