Breaking

Monday, March 11, 2019

കശ്മീരില്‍ സുരക്ഷാപ്രശ്‌നം; നിയമസഭാ തിരഞ്ഞെടുപ്പില്ല, പൊതുതിരഞ്ഞെടുപ്പ് മാത്രമെന്ന് കമ്മീഷന്‍

ദില്ലി: പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടത്തില്ല. പൊതുതിരഞ്ഞെടുപ്പ് മാത്രമാണ് കശ്മീരില്‍ നടത്തുക. ഇത് അഞ്ച് ഘട്ടങ്ങളായി നടത്തും. നിയമസഭ പിരിച്ചുവിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞ പശ്ചാത്തലത്തില്‍ കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. പിഡിപിയും ബിജെപിയും തമ്മില്‍ ഉടക്കിയതിനെ തുടര്‍ന്നാണ്

from Oneindia.in - thatsMalayalam News https://ift.tt/2ETqFJe
via IFTTT