Breaking

Wednesday, March 13, 2019

സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം, നാലംഗ സംഘം പീഡിപ്പിച്ചത് 50ലധികം സ്ത്രീകളെ

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ വാഗ്വാഗങ്ങള്‍ക്ക് തുടക്കമിട്ട് പോലീസിന്റെ വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിക്കുകയും പിന്നീട് സൗഹൃദത്തിലായ സ്ത്രീകളെ പീഡനത്തിനിരയാക്കുകയും ചെയ്യുന്ന നാലംഗത്തെ കുറിച്ചാണ് പോലീസ് വെളിപ്പെടുത്തിയത്. ഇവര്‍ രണ്ടാഴ്ച്ചകള്‍ക്കുള്ളില്‍ അറസ്റ്റിലായിരുന്നു. അതേസമയം പൊള്ളാച്ചിയില്‍ നിന്നുള്ള ഈ നാലംഗ സംഘത്തിന് എഐഎഡിഎംകെ നേതാക്കളുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പ്രതികളെ രണ്ടാഴ്ച്ചത്തേക്ക്

from Oneindia.in - thatsMalayalam News https://ift.tt/2Hw25Bo
via IFTTT