Breaking

Tuesday, March 12, 2019

പ്രീതി ഇഷ്ടപ്പെട്ടത് മറ്റൊരാളെ; 400 കി.മീ കാറോടിച്ചെത്തി ജീവനെടുത്ത് മുൻ കാമുകൻ

ശനിയാഴ്ച രാത്രിയിൽ ഇരുവരും സന്തോഷത്തോടെ ഹോട്ടൽ ലോബിയിൽ സംസാരിക്കുന്നതു കണ്ടതായി പ്രീതിയുടെയും ഹർഷവർധന്റെയും പൊതുസുഹൃത്തായ സഹപ്രവർത്തകൻ ഓർമിച്ചു. രാത്രി ഏഴു മണിക്കു കോൺഫറൻസ് തീരുന്നതു വരെ രണ്ടുപേരും ഹോട്ടലിലുണ്ടായിരുന്നു... Indian-origin woman dentist murdered in Australia, Sydney dentist Preethi Reddy

from Top News https://ift.tt/2IVa8tt
via IFTTT