Breaking

Wednesday, March 13, 2019

100 കോടിയുടെ നികുതി വെട്ടിപ്പ് മായാവതിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്

ദില്ലി: ബിഎസ്പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മായാവതിയുടെ മുന്‍ സെക്രട്ടറിയുടെ വസതിയില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്. 100 കോടി രൂപയുടെ നികുതി വെട്ടിപ്പിന് നടത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് റെയ്ഡ്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ നേതാറാമിന്‍റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. മായാവതി ഗവര്‍ണ്‍മെന്റില്‍ 2007 2012 കാലത്ത് പ്രധാന പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ഇതെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2u7HfA0
via IFTTT