കോഴിക്കോട്: ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കണ്ണങ്കര സ്വദേശികളായ 21 വയസ്സ് പ്രായമുള്ള അഭിഷേക്, നെജിന്‍ എന്നിവരാണ് മരിച്ചത്.
കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ എന്ന സ്ഥലത്തുവച്ച് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
from Anweshanam | The Latest News From India http://bit.ly/2Rs3wpF
via IFTTT
