പാലക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ 9 മെഷീനുകൾ ഉള്ള ഡയാലിസിസ് യൂണിറ്റ് പ്രവർത്തനസജ്ജമായി.
അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങൾക്കടക്കം ചികിത്സയ്ക്ക് ആശ്രയിക്കാവുന്ന ഇടമാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രി. 123 ബെഡുകളുടെ ഉള്ള ഈ ആശുപത്രിയിൽ മാതൃശിശു സംരക്ഷണ യൂണിറ്റ്, ഇ.എന്‍.ടി, തൊക്ക് - എല്ലുരോഗ വിഭാഗങ്ങൾ, ജനറൽ മെഡിസിൻ, ശിശുരോഗവിഭാഗം, എല്ലാ സൗകര്യങ്ങളോടും കൂടിയ ദന്തൽ യൂണിറ്റ്, കിടപ്പു രോഗികളെ പരിചരിക്കുന്ന് പാലിയേറ്റീവ് യൂണിറ്റ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
from Anweshanam | The Latest News From Health http://bit.ly/2F0lxVi
via IFTTT