പമ്ബ: ശബരിമലയില്‍ യാതൊരു വിധത്തിലുള്ള സംഘര്‍ഷമുണ്ടാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍. അതിന് താന്‍ ഗ്യാരണ്ടിയാണെന്നും പദ്മകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പമ്ബയില്‍ സ്ത്രീകള്‍ എത്തിയെന്നാണ് കേട്ടത്. അവിടെ പ്രതിഷേധവും നടക്കുന്നു എന്നാണ് മനസിലാക്കിയത്. പൊലീസ് ആലോചിച്ച് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. നിലവില്‍ ദേവസ്വം ബോര്‍ഡ് ഇടപെടേണ്ട അവസ്ഥയായിട്ടില്ലെന്നും അതാകുമ്ബോള്‍ ആലോചിക്കാമെന്നും ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍ പറഞ്ഞു.
from Anweshanam | The Latest News From India http://bit.ly/2rPbHOv
via IFTTT