Breaking

Saturday, December 22, 2018

യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ അധ്യക്ഷന്‍ സിപിഐഎമ്മിലേക്ക്

ബിജെപിയുടെ സമരപന്തലില്‍ നിന്നും കോണ്‍ഗ്രസിന്റെ മുദ്രാവാക്യങ്ങളില്‍ നിന്നും വിമുക്തിനേടി ഞങ്ങള്‍ പുരോഗമന രാഷ്ട്രീയത്തോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. കേരളത്തിന്റെ മതനിരപേക്ഷത കാത്തു സൂക്ഷിക്കാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ബദല്‍ നയങ്ങളിലൂടെ സഹായിക്കാനും സാധിക്കുന്ന രാഷ്ട്രീയമാണ് പ്രസക്തം. അതിനാല്‍ ഞങ്ങള്‍ സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു എന്നുമാണ് ബിജെപി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാറും മുന്‍ ആര്‍എംപി സംസ്ഥാന കമ്മിറ്റിയംഗവും നിലവില്‍ ബിജെപി നേതാവുമായ ഉഴമലയ്ക്കല്‍ ജയകുമാറും അടങ്ങിയ ബിജെപി നേതാക്കള്‍ പാര്‍ട്ടി മാറ്റത്തെക്കുറിച്ച് പ്രതികരിച്ചത്.

The post യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ അധ്യക്ഷന്‍ സിപിഐഎമ്മിലേക്ക് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2RdnpRh
via IFTTT