Breaking

Monday, December 10, 2018

തിരഞ്ഞെടുപ്പ് ഫലം കാത്ത് അഞ്ച് സംസ്ഥാനങ്ങൾ; ജനവിധി ആദ്യമറിയാൻ ഡെയ് ലി ഹണ്ടിനൊപ്പം ചേരാം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം നാളെയറിയാം. ജനവിധി അറിയാൻ രാജ്യം കാതോർത്തിരിക്കുകയാണ്. രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് ജനവിധി തേടിയത്. 2019ൽ രാജ്യം ആരു ഭരിക്കുമെന്ന കൃത്യമായ സൂചനകൾ നൽകുന്നതാകും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ. ജനവിധി നിർണായകമാവുക അഞ്ച് സംസ്ഥാനങ്ങൾക്ക് മാത്രമല്ല, രാജ്യം മുഴുവനാണ്. നാളെ രാവിലെ എട്ടുമണിമുതൽ വോട്ടെണ്ണൽ

from Oneindia.in - thatsMalayalam News https://ift.tt/2QocFzV
via IFTTT