Breaking

Monday, December 3, 2018

പെൺകുട്ടികളുടെ പാദസ്വരത്തിന്റെ കിലുക്കം ആൺകുട്ടികളുടെ ശ്രദ്ധമാറ്റും; വിവാദ പരാമർശവുമായി മന്ത്രി

ചെന്നൈ: പെൺകുട്ടികളുടെ പാദസ്വരത്തിന്റെ കിലുക്കം ആൺകുട്ടികളുടെ ശ്രദ്ധതെറ്റിക്കുമെന്ന കണ്ടുപിടുത്തവുമായി തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ എ സെങ്കോട്ടയ്യൻ. പെൺകുട്ടികൾ പാദസ്വരം അണിഞ്ഞ് സ്കൂളിലെത്തുന്നത് ആൺകുട്ടികളെ അസ്വസ്ഥരാകുമെന്നാണ് മന്ത്രിയുടെ പ്രസ്താവന. ഗോബിച്ചെട്ടിപ്പാളയം ടൗൺ ഹയർസെക്കന്ററി സ്കൂളിൽ സൗജന്യ സൈക്കിൾ വിതരണച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന. തമിഴ്നാട്ടിലെ സ്കൂളുകളിൽ പെൺകുട്ടികൾ പാദസ്വരവും പൂക്കളും അണിഞ്ഞു വരുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിരോധനം

from Oneindia.in - thatsMalayalam News https://ift.tt/2QuRE5P
via IFTTT