Breaking

Monday, December 3, 2018

പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായവുമായി നോര്‍ക്ക.. ചെലവാകുന്ന തുക കാരുണ്യനിധിയില്‍ നിന്ന്

വിദേശ രാജ്യങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ഭാരിച്ച ചിലവ് സാധാരണക്കാർക്ക് പലപ്പോഴും താങ്ങാൻ കഴിയാറില്ല. ഇതുമൂലം മരണപ്പെടുന്ന സ്ഥലങ്ങളിൽ തന്നെ മൃതദേഹം അടക്കം ചെയ്യുന്ന സംഭവങ്ങളും നിരവധിയാണ്. കാര്‍ഗോ നിരക്ക് ഈടാക്കി മൃതദേഹം തൂക്കി നോക്കിയായിരുന്നു എയര്‍ ഇന്ത്യപോലുള്ള വിമാന സര്‍വ്വീസുകള്‍ മുന്‍പ് മൃതദേഹം നാട്ടിലേക്ക് കയറ്റി അയച്ചിരുന്നത്. മൃതദേഹം എളുപ്പത്തില്‍ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നത് പ്രവാസികളുടെ

from Oneindia.in - thatsMalayalam News https://ift.tt/2DV7IqR
via IFTTT