Breaking

Sunday, December 2, 2018

ബുഷ് സീനിയറിന്റെ ശവമഞ്ചം എത്തിക്കാന്‍ ഔദ്യോഗിക വിമാനം വിട്ടുനല്‍കി ഡൊണാള്‍ഡ് ട്രംപ്‌

വാഷിങ്ടണ്‍: അന്തരിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച് ഡ്ബ്ല്യൂ ബുഷിന് ആദരവുമായി ഡൊണാള്‍ഡ് ട്രംപ്. ബുഷിന്റെ ശവമഞ്ചം ടെക്‌സാസില്‍ നിന്ന് തലസ്ഥാനമായ വാഷിങ്ടണിലേക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണില്‍ എത്തിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇമേജ് മാറിയ പിണറായിയും യതീഷ് ചന്ദ്രയും; വിവാദങ്ങളില്‍ വീണ മോഹന്‍ലാല്‍, 2018 ലെ വാര്‍ത്താതാരങ്ങള്‍ അര്‍ജന്റീനയിലെ ബ്യൂണസ്

from Oneindia.in - thatsMalayalam News https://ift.tt/2Ecpqae
via IFTTT