Breaking

Saturday, December 8, 2018

കണ്ണൂര്‍ വിമാനത്താവളം: സര്‍ക്കാര്‍ അപമാനിച്ചു; ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നു കണ്ണന്താനം

ന്യൂഡൽഹി∙ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു കൃത്യ സമയത്തു ക്ഷണിക്കാതെ സംസ്ഥാന സർക്കാർ അപമാനിച്ചുവെന്ന് കേന്ദ്ര മന്ത്രി അൽഫോൻ‌സ് കണ്ണന്താനം. ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കണ്ണന്താനം കത്തയച്ചു. ഉദ്ഘാടനത്തിനു പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. Alphons Kannanthanam, Kannur Airport

from Latest News https://ift.tt/2AXTX7N
via IFTTT