Breaking

Monday, December 3, 2018

സൗദിയില്‍ നിന്ന് ഖത്തറിലേക്ക് ദൂത്; അമീറിന് രാജാവിന്റെ ക്ഷണം, ഗള്‍ഫ് പ്രതിസന്ധി തീര്‍ന്നേക്കും

റിയാദ്: ഗള്‍ഫ് മേഖലയില്‍ വ്യത്യസ്തമായ ചില നീക്കങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സൗദിയിലേക്ക് ഖത്തര്‍ അമീറിനെ ക്ഷണിക്കാന്‍ നീക്കം ആരംഭിച്ചു. സൗദി രാജാവ് സല്‍മാനാണ് ഖത്തര്‍ അമീറിനെ ക്ഷണിക്കുക. ഈ മാസം ഒമ്പതിന് സൗദിയിലേക്ക് വരണമെന്നാവശ്യപ്പെട്ടാണ് ക്ഷണമുണ്ടാകുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷം സൗദിയും ഖത്തറും തമ്മില്‍ നയതന്ത്ര ബന്ധമില്ല. ഇപ്പോള്‍ ബന്ധം

from Oneindia.in - thatsMalayalam News https://ift.tt/2QuRP0Z
via IFTTT