Breaking

Monday, December 3, 2018

രാജീവ് ഗാന്ധിയെ കൊന്നത് തമിഴ് പുലികളല്ല!!! പിന്നെ ആര്? ഇന്ത്യയിലെ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഇനിയും...

ദില്ലി: രാജീവ് ഗാന്ധി വധിക്കപ്പെട്ടത് തഴിനാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വച്ചായിരുന്നു. രാജീവ് ഗാന്ധിയെ വധിച്ചത് എല്‍ടിടിഇ മനുഷ്യ ബോംബ് ഉപയോഗിച്ചാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ കടന്നുപോയിട്ടും അത് സംബന്ധിച്ച വിവാദങ്ങള്‍ അവസാനിച്ചിട്ടും ഇല്ല. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിൽ മോചിതരാക്കണം.. ചരിത്രത്തിലേക്ക് മറ്റൊരു വിധി എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ ആണ്.

from Oneindia.in - thatsMalayalam News https://ift.tt/2DWIkAY
via IFTTT