പാരിസ്: സൗത്ത് പസഫികിലെ ദ്വീപുകളില്‍ ശക്തമായ ഭൂകമ്പം. ഭൂകമ്പ മാപിനിയില്‍ 7.6 രേഖപ്പെടുത്തിയ ചലനത്തെ തുടര്‍ന്ന് സുനാമി ഭീഷണിയുണ്ട്. സുനാമി തിരമാലകള്‍ ദ്വീപ് രാജ്യങ്ങളിലേക്ക് അടിച്ചുകയറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതോടെ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്. ഫ്രഞ്ച് ഭരണപ്രദേശമായ ന്യൂ കാലഡോണിയക്ക് പുറമെ സൗത്ത് പസഫിക്കിലെ ദ്വീപ് രാജ്യമായ വനോട്ടുവിലും ശക്തമായ ഭൂകമ്പമാണ് അനുഭവപ്പെട്ടത്.
from Oneindia.in - thatsMalayalam News https://ift.tt/2EbZonH
via IFTTT
Wednesday, December 5, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
ശക്തമായ ഭൂകമ്പം; സുനാമി ഭീഷണി, മീറ്ററുകള്‍ ഉയരത്തില്‍ തിരമാലകള്‍ എത്താം... പസഫിക് ദ്വീപില്‍ ജാഗ്രത
ശക്തമായ ഭൂകമ്പം; സുനാമി ഭീഷണി, മീറ്ററുകള്‍ ഉയരത്തില്‍ തിരമാലകള്‍ എത്താം... പസഫിക് ദ്വീപില്‍ ജാഗ്രത
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News