Breaking

Tuesday, December 4, 2018

നിപ്പയ്ക്ക് ശേഷം ഭീതിയുണർത്തി കോംഗോ പനി, കോംഗോ രോഗിയെന്ന സംശയത്തിൽ ഒരാൾ ആശുപത്രിയിൽ

തൃശൂര്‍: നിപ്പ വന്ന് പോയതില്‍ പിന്നെ പുതിയ പേരുളള പനികളെയെല്ലാം മലയാളിക്ക് പേടിയാണ്. 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് പരത്തിയ ഭീതി അത്രയ്ക്കുണ്ട്. നിപ്പയ്ക്ക് ശേഷം കേരളത്തെ ഭീതിയിലാക്കിയിരിക്കുകയാണ് കോംഗോ പനി. കോംഗോ പനി ബാധിച്ച് മലപ്പുറം സ്വദേശിയായ ആളെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇയാള്‍ക്ക് കോംഗോ പനി ഭേദമായതാണ് എന്നും

from Oneindia.in - thatsMalayalam News https://ift.tt/2GaFxHl
via IFTTT