Breaking

Wednesday, December 5, 2018

അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി; ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ ചൊവ്വാഴ്ച രാത്രി ഇന്ത്യയിലെത്തും!!

ദുബായ്: അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാട് കേസിൽ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യയിലെത്തും. മിഷേലിനെ ഇന്ത്യയ്ക്കു വിട്ടു നൽകാൻ യുഎഇ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടിരുന്നു.ഇതിന് പിന്നാലെയാണ് മിഷേലിനെ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നത്. കഴിഞ്ഞ 19ന് ദുബായ് ഉന്നത കോടതി ഇതു സംബന്ധിച്ച കീഴ്ക്കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു. രാഹുലും സോണിയയും തമിഴ്‌നാട്ടിലേക്ക്.... സ്റ്റാലിനെ കാണും... നിര്‍ണായക

from Oneindia.in - thatsMalayalam News https://ift.tt/2SspTYR
via IFTTT