Breaking

Saturday, December 1, 2018

സ്വത്തുതർക്കം: പ്ലസ്ടുക്കാരനെ തട്ടിക്കൊണ്ടുപോയി; ബന്ധുക്കൾ പിടിയിൽ

പത്തനംതിട്ട∙ സ്വത്തുതർക്കത്തിന്റെ പേരിൽ ബന്ധുക്കളുടെ നിർദേശത്തിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ മഞ്ഞനിക്കര സ്വദേശി പ്ലസ്ടു വിദ്യാർഥിയെ പൊലീസ് രക്ഷപെടുത്തി. തട്ടിക്കൊണ്ടുപോയ സംഘത്തെ പെരുമ്പാവൂരിൽ നിന്ന് പത്തനംതിട്ട പൊലീസ് അറസ്റ്റു ചെയ്തു. ബന്ധുക്കളടക്കം അഞ്ചുപേരാണ് കസ്റ്റഡിയിൽ.. plus two student kidnapped in pathanamthitta

from Latest News https://ift.tt/2E7qoV1
via IFTTT