Breaking

Saturday, December 1, 2018

മകന്റെ ചോറൂണിന് അവധിക്കെത്തിയ സിആര്‍പിഎഫ് ജവാൻ വാഹനാപകടത്തിൽ‌ മരിച്ചു

മൊകേരി(കണ്ണൂർ) ∙ മകന്റെ ചോറൂണിന് അവധിക്ക് നാട്ടിലെത്തിയ സിആർപിഎഫ് ജവാൻ വാഹനാപകടത്തിൽ മരിച്ചു. മൊകേരി പാത്തിപ്പാലം വള്ളിയായ് റോഡിലെ സനേഷ് നിവാസിൽ പി. സുകേഷ്(39) ആണ് മരണപ്പെട്ടത് | CRPF Jawan Death

from Latest News https://ift.tt/2DW67kH
via IFTTT