Breaking

Monday, December 10, 2018

സർക്കാരിന് ധാർഷ്ട്യം, എംഎൽഎമാർ സത്യഗ്രഹം തുടരും: രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എമാരുടെ സമരം തുടരുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും സമീപനമാണു സര്‍ക്കാരിന്റേത്. സഭ നിര്‍ത്തിയത് അഴിമതി പുറത്തുവരുമെന്ന സര്‍ക്കാരിന്റെ ഭയം കൊണ്ടാണ്. അടിയന്തരപ്രമേയ നോട്ടിസ്

from Latest News https://ift.tt/2SCuM1D
via IFTTT