Breaking

Friday, December 7, 2018

ഒപെക് എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നു.... വിപണി വില കുറയ്ക്കാന്‍ പുതിയ ഇടപെടല്‍... ട്രംപിനെ തള്ളി!!

വിയന്ന: അന്താരാഷ്ട്ര എണ്ണ വിപണിയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സൗദി അറേബ്യ. ഉല്‍പ്പാദനം തല്‍ക്കാലം കുറയ്ക്കാനാണ് ഒപെക്കിന്റെ തീരുമാനം. ആഗോള വിപണിയില്‍ എണ്ണ വിലയില്‍ കുതിപ്പുണ്ടാകുമെന്ന് കണ്ടാണ് ഒപെക്കിന്റെ ഇടപെടലെന്ന് സൂചനയുണ്ട്. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സൗദിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഉല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് നവംബറില്‍ സൗദിക്കുണ്ടായത്. അതേസമയം

from Oneindia.in - thatsMalayalam News https://ift.tt/2zO8Dq4
via IFTTT