Breaking

Friday, December 7, 2018

രാജസ്ഥാൻ വിധിയെഴുതുന്നു; നെഞ്ചിടിപ്പോടെ ബിജെപി, വിജയപ്രതീക്ഷയിൽ കോൺഗ്രസ്

ജയ്പ്പൂർ: രാജസ്ഥാൻ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. സംസ്ഥാനത്ത് ആകെ 33 ജില്ലകളിലായി 200 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. 6.85 കോടിയാണ് മൊത്തം ജനസംഖ്യ. 1993 ന് ശേഷം ഒരു പാർട്ടിക്കും തുടർഭരണം നൽകാത്ത സംസ്ഥാനം ഇത്തവണയും ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അഭിപ്രായ സർവ്വേ ഫലങ്ങളും കോൺഗ്രസിന് അനുകൂലമാണ്. ആകെയുള്ള 200 നിയമസഭാ മണ്ഡലങ്ഹളില്‍ 142 മണ്ഡലങ്ങള്‍

from Oneindia.in - thatsMalayalam News https://ift.tt/2PqJlU2
via IFTTT