Breaking

Saturday, December 22, 2018

ആരോഗ്യ നില മോശം: തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!!

കോതമംഗലം: കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിക്കാനെത്തിയ തോമസ് പോള്‍ റമ്പാനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് പോലീസിന്റെ നടപടി. റമ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം റമ്പാനെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞുവെച്ചിട്ട് 24 മണിക്കൂര്‍ പിന്നിട്ടിരുന്നു. റമ്പാനെ ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പോലീസ് നടപടിയോടെ

from Oneindia.in - thatsMalayalam News http://bit.ly/2PVcBmf
via IFTTT